skip to main |
skip to sidebar
ആദ്യാക്ഷരങ്ങള്‍
ബ്ലോഗിങ്ങില്‍ ഒരു ശിശു ആണ് ഞാന്‍ .. തല്‍കാലം ബ്ലോഗിങ് ഒന്ന് ശ്രമിക്കാം എന്ന് കരുതി .ഒരായിരം നല്ല ഓര്‍മകളും ഒരു പന്തിരായിരം ചീത്ത ഓര്‍മകളും മനസ്സില്‍ ഉണ്ട് എതാണ് ആദ്യം പറയുക എന്നതാണ് കണ്‍ഫ്യൂഷന്‍.......എതായാലും തുടങ്ങി പോയി സമയം കിട്ടുമ്പോള്‍ ഞാന്‍ ഇതില്‍ ഒരു ടാജ്മഹാള്‍ പണിയും ...
0 comments:
Post a Comment