മലബാര്‍ : 90 വര്‍ഷങ്ങള്‍ക്ക് മുമ്പ്‌

July 20, 2012 
തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്ന ദൃശ്യങ്ങള്‍ . സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ചവയാണ് 


വയലുകള്‍ക്ക് മധ്യത്തിലായി ഒരു വീട്. 1921. 



കടത്തുകാരന്‍ , 01.09.1921.

സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ 

റവ. റെന്‍സിനൊപ്പം വിദ്യാര്‍ത്ഥിനികള്‍ , 1901.

ഓല മെടയുന്ന സ്ത്രീകള്‍ .1921.

മല്‍സ്യത്തൊഴിലാളികള്‍ . 1892.

കുതിരവണ്ടി

മലബാറിലെ മുസ്ലീംസ്ത്രീകള്‍. 1901.

തീയ്യയുവതി. ചിറയിലെ പകല്‍ക്കുളി.

നായര്‍പെണ്‍കുട്ടി.

ചെറുമയുവതി. 1930.

നായര്‍സ്ത്രീകള്‍ . 31.07.1914

സിറിയന്‍ക്രിസ്ത്യന്‍സ്ത്രീകള്‍ . 1912.

മുഹമ്മദീയര്‍. 31.07.1914.

മലബാറിലെ ഒരു നായര്‍സ്ത്രീ. 1914.

തെരുവിലൂടെ മുഖം മറച്ച് സഞ്ചരിക്കുന്ന മുസ്ലിം സ്ത്രീകള്‍

ഒരു മലബാര്‍ സമ്പന്നകുടുംബം.

ബ്രാഹ്മണകുടുംബം. 31.05.1902.

നായര്‍പെണ്‍കുട്ടികള്‍ താലപ്പൊലിച്ചടങ്ങില്‍ . 1914.

മലബാറിലെ ക്രിസ്ത്യന്‍സ്ത്രീകള്‍ . 1902.

നിലമുഴുതല്‍ . 1901.

തെരുവ്. 1926.

ആശാരിമാര്‍ , 31-7.1914.

നെല്ല് കുത്തുന്ന പെണ്ണുങ്ങള്‍ .

പലവകപ്പണികള്‍ . 01.0.5.1902

ഞായറാഴ്ചവിദ്യാലയം.

നിലമുഴുതല്‍ . 31.05.1902

കൊല്ലന്മാര്‍

അടുക്കളപ്പണി. 31.07.1914.

മല്‍സ്യത്തൊഴിലാളികള്‍ സൂര്യസ്തമനസമയത്ത്, 1921. മലബാര്‍ .

തെങ്ങിന്‍തോപ്പിലെ വേലകള്‍.

ഒരു സാധുകൂലിപ്പണിക്കാരന്‍. 01.09.1921

മണലിലെഴുത്ത്. 31.05.1902

ഫോട്ടോയ്ക്ക് ഒരു പോസ്, 31.07.1914

തെയ്യം. 1901.

മണ്‍കലക്കച്ചവടം. 1914.

കണ്ണാടിപ്പറമ്പിലെ ക്ഷേത്രത്തിലേക്ക് നേര്‍ച്ചയും കൊണ്ട് പോവുന്നവര്‍. 1902.

ഒരു രോഗി, 31.05.1901.

കാലിക്കറ്റ് മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മന്ത് രോഗം ബാധിച്ച യുവാവ്. 1902.

1914

തെങ്ങുകയറ്റക്കാര്‍

കാതിലോലയണിഞ്ഞ് പെണ്ണ്. 1912. മലബാര്‍ .

1905.

കുട്ടികള്‍ , 1895.

കട്ടയുടയ്ക്കല്‍ ..
കേരളത്തിലെ പുരാതനമായ വേഷവിധാനങ്ങളും സംസ്കാരവും ഒക്കെ നമ്മുക്ക് ഈ ചിത്രത്തില്‍ നിന്നും മനസിലാക്കുവാന്‍ കഴിയും .
തീര്‍ച്ചയായും ചരിത്രാഅന്വേഷികള്‍ക്ക്  ഈ ചിത്രങ്ങള്‍ വളരെ ഗുണകരം ആകും ...
കടപ്പാട് :- ഈ ലേഘനം മാതൃഭൂമി ദിന പത്രത്തിന്റെ ഒരു പകര്‍പ്പാണ് .
ഇതില്‍ ഉള്ള്പെടുതിയിട്ടുള്ള ചിത്രങ്ങള്‍ ഞാന്‍ റീ സൈസ്  ചെയ്തവയാണ് ..ഈ ചിത്രങ്ങളുടെ പൂര്‍ണ രൂപങ്ങള്‍ താഴയുള്ള ലിങ്കില്‍ നിനും ലഭിക്കും 
Link
കൂടുതല്‍ ചിത്രങ്ങള്‍ക്കും സഹായതിന്നും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുക
എവിടെ ക്ലിക്കികോ 

2 comments:

  1. i can feel the touch of my old kerala
    suresh mji

    ReplyDelete
    Replies
    1. Excellant work arun.

      pl.visit www.keralawindow.net

      expecting ur comments also

      psanjeev@gmail.com
      saahithyavedi@gmail.com

      Delete

 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.