ഗൂഗിൾ ക്രോം രഹസ്യ ടാബിൽ മാത്രം തുറക്കാം

 ലപ്പോഴും നാം ഉപയോഗിച്ച വെബ്‌ ബ്രൌസർ പരിശോധിച്ചാൽ  നാം എന്താണ്  ബ്രൌസ് ചെയ്തത് എത്രസമയം ഉപയോഗിച്ചു തുടങ്ങിയ നമ്മുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്കു മനസിലാക്കാൻ സാധിക്കും . ഇതിൽ നിന്നും രക്ഷ നേടാനായി പല വെബ്‌ ബ്രൌസേരുകളും പ്രൈവറ്റ് ബ്രൌസിംഗ് ടാബ്  കൂടി ഉൾപെടുത്തിയിട്ടുണ്ട്.  ഈ ടാബിൽ കൂടെ ബ്രൌസ് ചെയുമ്പോൾ നമ്മുടെ സ്വകാര്യ  വിവരങ്ങൾ കമ്പ്യൂട്ടറിലോ,ബ്രൌസേരിലോ ശേഘരിക്കപ്പെടുനില്ല . 
ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന സ്വകാര്യ ബ്രൗസിങ്ങിനെ "ഇങ്കൊഗിനൈറ്റൊ  ബ്രൌസിംഗ്"( incognito )  എന്ന് പറയുന്നു .സാധാരണ ഈ ടാബ് തുറക്കാൻ കണ്ട്രോൾ + ഷിഫ്റ്റ്‌ +എൻ  (Ctrl + shift + N ) ടാബുകൾ അമർത്തി തുറക്കണം . പലപ്പോഴും തിരക്കിനിടയിൽ എത്രയൊക്കെ ചെയാൻ കഴിഞ്ഞെന്നു വരില്ല . സ്ഥിരമായി ഈ ടാബിൽ മാത്രം  ഗൂഗിൾ ക്രോം തുറക്കാൻ ഉള്ള വഴിയാണ്  ഇവിടെ പറയുന്നത്  .  ആദ്യമായി  സ്ഥിരമായി ഗൂഗിൾ ക്രോം തുറക്കാൻ ഉപയോഗിക്കുന്ന ഷോര്ട്ട് കട്ടിൽ റൈറ്റ്  ക്ലിക്ക്  അമര്ത്തി അതിന്റെ പ്രൊപ്പർറ്റീസ്  എടുക്കുക . 



അവിടെ  chrome.exe" കഴിഞ്ഞു ഒരു സ്പേസ്  നല്കി -incognito എന്നു കൂടി ചേർത്തു ഓകെ കൊടുക്കുക ഇനി ഷോര്ട്ട്കട്ടിൽ അമർത്തി ക്രോം തുറന്നു നൊക്കൂ .   എല്ലാം ഓകെ അല്ലേ 

6 comments:

  1. ഇങ്ങിനെ ചെയ്യുമ്പോള്‍ ഒരു എറര്‍ മെസ്സേജ് ആണ് കാണിക്കുന്നത്

    ReplyDelete
    Replies
    1. എന്തു എറർ ആണ് കാണിക്കുന്നതു ????

      Delete
    2. ഇപ്പോള്‍ ശരിയായിട്ടുണ്ട്.പിന്നെ,വെബ്പേജുകള്‍ ലോഡാകുവാന്‍ വളരെയധികം സമയമെടുക്കുന്നുണ്ട്.അതും ഇതും തമ്മില്‍ ബന്ധമുണ്ടോ?

      Delete
    3. ഇല്ല .... അഭിപ്രായതിന്നു നന്ദി വീണ്ടും വരുക

      Delete
  2. എന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നഞ്ഞത്

    ReplyDelete

 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.