ഒരു ചെറിയ സൂത്രപണി പറഞ്ഞു തരാം .ആദ്യം സ്റ്റാർട്ട് ബട്ടണിന്റെ അകത്തുള്ള റണ്‍ (Run) ബോക്സ് തുറക്കുക .ആ ബോക്സിൽ CMD എന്ന് ടൈപ്പ് ചെയ്യുക .അപ്പോൾ
വരുന്ന കറുത്ത കമാൻഡ് ബോക്സിൽ DEBUG എന്ന് ടൈപ്പ് ചെയ്തു എന്റർ
അമർത്തുക .
വീണ്ടും അടുത്ത വരിയിൽ df000:fff5 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക ..
കണ്ടില്ലേ നമ്മുടെ കമ്പ്യൂട്ടറിന്റെ ബർത്ത് ഡേറ്റ് .
വീണ്ടും അടുത്ത വരിയിൽ df000:fff5 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക ..
കണ്ടില്ലേ നമ്മുടെ കമ്പ്യൂട്ടറിന്റെ ബർത്ത് ഡേറ്റ് .
കൊള്ളാലോ
ReplyDeleteനന്ദി ഉണ്ട്
ReplyDeleteNOT WORK
ReplyDeleteits showing as "DEBUG IS NOT RECOGNISED AS INTERNAL OR EXTERNAL COMMAND"
ReplyDelete23.11.10 njan kandupidichey....thankyou
ReplyDelete