ടോറന്റ് ഡൌണ്‍ലോഡ് ചെയ്യാം ടോറന്റ് ക്ലയന്റ് സഹായം ഇല്ലാതെ തന്നെ

ഇന്നു ഞാന്‍ നിങ്ങള്ക്ക് ഒരു ചെറിയ പരിപാടി പഠിപ്പിച്ചു തരാം.പലപ്പോഴും വലുപ്പം കൂടിയ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ ടോറന്റ് സോഫ്റ്റ്‌വെയര്‍ നാം ഉപയോഗിക്കുന്നു .പലപ്പോഴും പകര്‍പ്പവകാശം ഇല്ലാത്ത വീഡിയോയും, പാട്ടുകളും ,സോഫ്റ്വേയരുകളും ഒക്കെ ഇതില്‍പ്പെടും .ടോറന്റ്  ഉപയോഗിക്കുനവരുടെ പ്രധാന പ്രശ്നം  ആണ് എന്താണ് അവര്‍  ഡൌണ്‍ലോഡ് ചെയുന്നത് എന്ന് മറ്റുള്ളവര്‍ മനസിലാക്കും എന്നത്.Bit-torrent, Utorrent തുടങ്ങിയ സോഫ്റ്റ്‌വയറുകള്‍ ആണ് ആളുകള്‍ പ്രധാനമായും ഉപയോഗിക്കുനത് .ഇവയുടെ സഹായം ഇല്ലാതെ എങ്ങനെ നമ്മുക്ക് ടോറന്റ് ഡൌണ്‍ലോഡ് ചെയാം എന്ന് നോക്കാം .ഇതിന്നു വേണ്ടി നമ്മള്‍ ആദ്യമായി പരിചയപ്പെടുന്നതു ഒരു വെബ്‌ സൈറ്റ് ആണ്


ആദ്യമായി ഇതില്‍ ഒരു അക്കൗണ്ട്‌ തുടങ്ങുക
 അതു അത്ര വലിയ സംഭവം ഒന്നും അല്ല
ഒരു ഇമെയില്‍  അഡ്രെസ്സ്
ഒരു പാസ്സ്‌വേര്‍ഡ്‌ 
കഴിഞ്ഞു പരിപാടി 
നമ്മുക്ക് ഡൌണ്‍ലോഡ് ചെയാന്‍ ഉള്ള സ്ഥലം റെഡി 
എവിടയാണ് നമ്മള്‍ ടോറന്റ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയുന്ന ഫയലുകള്‍ സൂക്ഷിക്കുന്നത്    
ഇനി നമ്മുക്ക് വേണ്ടത്  ഡൌണ്‍ലോഡ് ചെയേണ്ടുന്ന ടോര്‍ന്റ്റ് ഫയല്‍ ആണ് , എനിക്ക് ഇവിടെ അവശ്യം ഉബുണ്ടു 12 .04. അതു ഞാന്‍ isohunt .കോമില്‍  നിനും ഡൌണ്‍ലോഡ് ചയ്തു.

 ഇനി ടോറന്റ് ഫയല്‍ സെലക്ട്‌ ചയ്തു zbigz  ഇല്‍ അപ്‌ലോഡ്‌ ചെയുന്നു



ഇതു ഫ്രീ ആയി ചെയ്യണോ പ്രീമിയം വേണോ എന്ന് ചോദിക്കും .ഞാനും ഒരു മലയാളി ആയതു കൊണ്ട്  ഫ്രീയോടാണ് താല്പര്യം ഫ്രീ മതി.  
ഇനി അതു അവിടെ കിടന്നു ഡൌണ്‍ലോഡ് ആകും


പണി മുക്കാലും കഴിഞ്ഞു ..... 
  ഇനി ഇവനെ നമ്മുക്ക് അവിടെ നിന്നും ഫ്രീ ആയി ഡൌണ്‍ലോഡാം...

അതും കഴിഞ്ഞു ...
പക്ഷേ ഒരു കുഴപ്പം സ്പീട് കുറച്ചു കുറവായിരിക്കും..  ഏതെങ്കിലും ഡൌണ്‍ലോഡ് മാനേജര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുനത്  നല്ലതാണ് ..
NB:
ഒരു പ്രത്യേക അറിയിപ്പ് 
ഞാന്‍ എപ്പോള്‍ പറഞ്ഞു തന്ന വിവരങ്ങള്‍ നല്ലതിന് മാത്രം ഉപയോഗിക്കുക .
പകര്‍പ്പവകാശം ഇല്ലാത്ത വസ്തുക്കള്‍ ഡൌണ്‍ലോഡ്  ചെയുന്നത് കുറ്റകരമാണ് ....
ഈ ബ്ലോഗില്‍ ഉള്ള വിവരങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്കു ഉപയോഗിച്ചാല്‍ ഞാനോ ഈ ബ്ലോഗോ ഉത്തരവാദികള്‍ ആയിരികില്ല .


ടോറന്റ് എന്താണ് എന്നതിനെ  കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ സൈറ്റ് സന്ദര്‍ശിക്കുക 

1 comments:

 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.