ഒരു ഫയൽ ഇന്റർനെറ്റ് ബ്രൌസർ വഴി
ഡൌണ്‍ലോഡ് ചെയുമ്പോൾ പലപ്പോഴും ബ്രൌസർ സ്പീഡ് കുറയുകയും സിസ്റ്റം ഹാങ്ങ്
ആകുകയും ഒക്കെ ചെയും .പലപ്പോഴും വലിയ ഫയലുകൾ ഡൌണ്‍ലോഡ് ചെയുമ്പോൾ ബ്രൌസർ
ക്ലോസ് ആയാൽ ഡൌണ്‍ലോഡിംഗ് മുറിഞ്ഞു പോകുകയും വീണ്ടും ആദ്യം മുതൽ
ഡൌണ്‍ലോഡിംഗ് തുടങ്ങേണ്ടിയും വരാറുണ്ട് .ഇങ്ങനെ ഉള്ളപ്പോൾ പലപ്പോഴും
നമ്മുക്ക് ഡൌണ്‍ലോടിങ്ങിനായി ചില്ല ഡൌണ്‍ ലോഡിംഗ് മാനെജരുകളും ആഡ് ഒനും
ഒക്കെ നമ്മൾ ഉപയോഗിക്കാറുണ്ട് .
ഇന്ന് നിങ്ങള്ക്ക് അത്തരം ഒരു മികച്ച ഡൌണ്‍ലോഡർ പരിചയപ്പെടുത്തുന്നു അതാണ്
ഇന്ന് നിങ്ങള്ക്ക് അത്തരം ഒരു മികച്ച ഡൌണ്‍ലോഡർ പരിചയപ്പെടുത്തുന്നു അതാണ്
വേഗതയാർന്ന ഡൌണ്‍ലോഡിംഗ് ഇതിന്റെ ഒരു സവിശേഷതയാണ് .ഡൌണ്‍ ലോഡിംഗ് വേഗതയെ അഞ്ച് മടങ്ങ് വരെ വര്‍ദ്ധിപ്പിക്കുവാന്‍ ഇതിന്നു കഴിയും .ഒരു വിധം എല്ലാ വെബ് ബ്രൌസേരുകളിലും ഐ.ഡി.മം പ്രവര്‍ത്തിക്കും .ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മുതൽ ഈ ഡൌണ്‍ലോഡർ പ്രവർത്തിച്ചു തുടങ്ങും . ഡൌണ്‍ലോഡ് ചെയുന്ന ഫയലുകൾ കൃത്യമായ് തരം തിരിച്ചു സുക്ഷിക്കുവാൻ ഈ സോഫ്റ്റ്‌വെയർ സഹായിക്കുന്നു .ഡൌണ്‍ലോടിങ്ങിന്റെ സ്പീഡ് ക്രമീകരിക്കാൻ കഴിയും .
. ഒരു സൈറ്റിൽ ഉള്ള മുഴുവാൻ ലിങ്കുകളും ഒരുമിച്ചു ഡൌണ്‍ലോഡ് ചെയാൻ കഴിയുന്ന ഗ്രാബാർ സംവിധാനം ഇതിൽ ഉണ്ട് .ഒരു ലിങ്കിനു ശേഷം മറ്റൊന്ന് എന്ന രീതിയിൽ ക്യു ഡൌണ്‍ലോഡിംഗ് ഇതിൽ സാദ്യമാണ് . കൂടാതെ യു ട്യൂബ് പോലെയുള്ള സ്ട്രീമിംഗ് വീഡിയോകൾ പല നിലവാരത്തിൽ നമ്മുക്ക് ഡൌണ്‍ ലോഡ് ചെയാൻ സാധിക്കുന്നു.
പുര്‍ണമായും പണം കൊടുത്തു വങ്ങേണ്ടുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് ഇതു .കൃത്യമായ അപ്ഡേറ്റ് ഇതിൽ നടക്കാറുണ്ട് ഇതു മൂലം പുതിയ മാറ്റങ്ങള്‍ ഇതിൽ നടക്കാറുണ്ട് .ഒരു മാസം വരെ ഈ സോഫ്റ്റ്‌വെയർ നമ്മുക്ക് സൌജന്യമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയാൻ ഈ ലിങ്കിൽ അമര്‍ത്തുക
ബ്ലോഗിൽ flower gadget ഉൾപ്പെടുത്തൂ .......
ReplyDeleteനന്നായിട്ടുണ്ട്.... നന്ദി ...
ReplyDelete