മൊട്ടതലയും കണ്ണാടിയും ഒക്കെ വച്ച് സ്റ്റൈല്‍ ആയി ചിരിച്ചു കൊണ്ട് നമ്മുടെ രൂപയില്‍ ഇരിക്കുന്ന അപ്പുപ്പന്റെ ശബ്ദം കൂടി കേള്കണം എന്നു തോന്നുന്നു എങ്കില്‍ ഈ videos ഓക്കേ ഒന്നു കണ്ടു നൊകൂ
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര പഞ്ചായത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പാവം മലയാളി ..ഇപ്പോള്‍ ഒരു പ്രവാസി മലയാളിയായി സേവനം അനുഷ്ട്ടിക്കുന്നു.അങ്ങനെ സ്ഥിരം ബ്ലോഗ്ഗർ ഒന്നും അല്ല്ല ഞാൻ വല്ലപ്പോഴും ഒന്നോ രണ്ടോ പോസ്റ്റ് മാത്രം
ക്ലൌഡ് സാങ്കേതിക വിദ്യയിലുടെ നിങ്ങളുടെ ഫയലുകള്‍ സൂക്ഷിക്കാന്‍ സുരക്ഷിതം ആയ ഒരിടം ഡ്രോപ്പ് ബോക്സ് .ഡ്രോപ്പ് ബോക്സില്‍ സൌജന്യമായി 2 .5 ജീബീ സ്ഥലം അവശ്യം ഉണ്ടെങ്കില്ഇവിടെ ക്ലിക്ക് ചെയ്തു തുടങ്ങി കൊള്ളൂ.
0 comments:
Post a Comment