മധുരം മലയാളം

മധുരം മലയാളം
മധുരമീ മലയാള ഭാഷ തന്‍ മടിത്തട്ടില്‍ മയങ്ങുവാന്‍ ഇന്നു എനിക്ക് മോഹം
മറക്കുവാന്‍ കഴിവീല അമ്മ തന്‍ ഭാഷയേ മരിക്കുവോളം എനിക്കെന്നും
പറന്നു ഞാന്‍ മലയാള മണ്നിറെ മടിയില്‍ നിന്ന്
മരുവുന്നു ഞാന്‍ ഈ മരുഭൂമിയില്‍

2 comments:

  1. Malayalam fontil type cheyyan aringu koodaathathu kondaaningane manglishil type cheyyunnathu.

    nanum kottarakkarakku adithulla oraalaanu

    thaangalude blog valare nannayirikkunnu.

    kaanaan kure thamasichu poyennu maathram

    www.keralawindow.net onnu visit cheyyuka
    ishtappettaal/enthenkilum suggestions thonniyaal thazheyulla numberil onnu vilikkuka
    allenkil email cheyyuka ...busy allenkil maathram

    Sanjeev
    09447968172
    psanjeev@gmail.com

    ReplyDelete
    Replies
    1. ഹലോ സഞ്ജയ്‌
      എന്റെ ഈ ചെറിയ ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം .നിങ്ങളുടെ വെബ്സൈറ്റ് ഞാന്‍ സന്ദര്‍ശിച്ചു നന്നായിട്ടുണ്ട് .

      Delete

 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.