ആദ്യമായി ഗള്‍ഫില്‍ വരുന്ന ആളുകളുടെ വലിയ ഒരു പ്രശ്നം ആണ് ഇന്റര്‍നെറ്റ്
ബ്ലോക്കിംഗ് .അനാവശ്യമായ ഉള്ളടക്കം ഉള്ള സൈറ്റുകളെ നിയന്തൃക്കുവനാണ്
പ്രധാനമായും ഭരണകൂടങ്ങള്‍ ഈ വഴി ഉപയോഗിക്കുന്നത് .എന്നാല്‍ പലപ്പോഴും ചില്ല
പ്രത്യക കാരണങ്ങള്‍ കൊണ്ടും ചില്ല നല്ല സൈറ്റുകളും ഈ ബ്ലോക്കിങ്ങിനു
ഇരയാകാറുണ്ട് അതില്‍ ചിലതാണ് ഓര്‍ക്കുട്ട് ,ഫെയസ് ബുക്ക് ,ഹൈ ഫൈവ്
തുടങ്ങിയവ . ഇതിനെ മറികടക്കുവാന്‍ പലരും ഒരുപാടു വെള്ളം കുടികേണ്ടി
വരാറുണ്ട് .പലതരത്തില്‍ പണി പയറ്റിയും പണി പാളിയും അവസാനം നാം വിജയിക്കാറുണ്ട് അങ്ങനെ അവസാനം വിജയിച്ച ചില്ല പണികള്‍ ആണു ultra surf , hotspot shield തുടങ്ങിയവ .ഞാന്‍ നിങ്ങക്ക് ഇന്നു പരിചയപെടുത്തുന്ന ഒരു എളുപ്പമുള്ള മാര്‍ഗം ആണ് ultra surf.
ഇതു മറ്റുള്ള സോഫ്റ്റ്‌വെയര്‍ പോലെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യണ്ട .കാരണം ഇതൊരു പോര്‍ട്ടബിള്‍ അപ്ലിക്കേഷന്‍ ആണ്.ഡൌണ്‍ലോഡ് ചെയ്ത ശേഷം ഓപ്പണ്‍ ചെയുക അപ്പോള്‍ ചിത്രത്തില്‍ കാണുനത്തു പോലെ അതു പ്രവര്‍ത്തിച്ചു തുടങ്ങും ."successfully connected to server " എന്നു കാണിച്ചു കൊണ്ട് ഒരു വെബ് ബ്രൌസര്‍ ഓപ്പണ്‍ ആയാല്‍ നമ്മള്‍ ഇപ്പോള്‍ ബ്ലോക്കിങ്ങില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നു മനസിലാക്കാം .ഇനി ധൈര്യം ആയി ബ്ലോക്ക് സൈറ്റ് ഒക്കെ കേറി ഇറങ്ങാം .സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോടാന്‍ ഇവിടെ കിളികികോ .പിന്നെ വീണ്ടും പഴയ നെറ്റ് വോര്കില്‍ തിരികെ വരാന്‍ exit ബട്ടണ്‍ അമര്‍ത്തി തിരികെ വരാം . അപ്പോള്‍ close IE and exit എന്നു സെലക്ട് ചെയാന്‍ മറക്കലെ..
NB:ഇതൊക്കെ പറഞ്ഞു തന്നിട്ട് എന്തെങ്കിലും കുരുടകേട് ഒപ്പിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരികില്ല പറഞ്ഞെകാം....