എല്ലാ സോഫ്റ്റ്‌വെയറും പ്രവർത്തിക്കുമ്പോൾ അതിന്നു ആവശ്യമായ ചില്ല റ്റമ്പററി ഫയൽ ഉണ്ടാകാറുണ്ട് .ഉപയോഗത്തിന്നു ശേഷം പലപോഴും ഇങ്ങനയുണ്ടാകുന്ന ഫയലുകൾ നശിപിക്കപെടുകയും ചെയ്യും .എന്നാൽ ചില്ല ഫയലുകൾ റ്റമ്പററി ഫോൾഡറിൽ അവശേഷിപ്പിക്കുകയും ചെയ്യും .ഇങ്ങനെ ഉണ്ടാക്കുന്ന ഫയലുകൾ പലപോഴും കുമിങ്ങുകൂടി നമ്മുടെ കമ്പ്യൂട്ടർ ഹാങ്ങ് ആകാറുണ്ട് .ഈ ഫയലുകൾ നശിപ്പിക്കുവാൻ പലപോഴും നമ്മുക്ക് സിസ്റ്റം ദീഫ്രാഗ് അല്ലെങ്കിൽ സിസ്റ്റം ക്ലീൻ അപ്പ് ചെയ്യെണ്ടി വരും .
വളരെ ലളിതമായി നമ്മുക്ക് ഇത് റ്റമ്പററി ഫോൾഡറിൽ ചെന്ന് നശിപിക്കുകയും ചെയ്യാൻ സാധിക്കും .
അതിനായി നമ്മുടെ സ്റ്റാർട്ട് മെനുവിൽ ചെന്ന് 'റണ്‍' (Run) എന്ന് ടൈപ്പ് ചെയ്തു റണ്‍ ബോക്സിൽ %temp% എന്ന് ടൈപ്പ് ചെയ്തു . റ്റമ്പററി ഫോൾഡറിൽ ചെന്ന് നമ്മുക്ക് അതിൽ കാണുന്ന ഫയലുകൾ എല്ലാം നശിപ്പികാം .കൂടാതെ പലവിധമായ സോഫ്റ്റ്‌വെയർ ഉപയോഗിച്ചും നമ്മുക്ക് ഇതു ചെയ്യാൻ സാധിക്കും .
അത്തരം ഒരു ഫ്രീ സോഫ്റ്റ്‌വെയർ ഞാൻ ഇന്ന് നിങ്ങൾക്കു പരിച്ചയപെടുതുന്നു അതാണ് ടെമ്പ് ക്ലീനെർ ( Temp Cleaner ). ഇതിന്റെ വലിയ ഒരു പ്രത്യേകതയന്നു സിസ്റ്റം ഓണ്‍ ആകുമ്പോൾ തന്നെ റ്റമ്പററി ഫയൽ നശിപിക്കപെടും എന്നുളത് .ഇതിനായി ചിത്രത്തിൽ കന്നുന്നത് പോലെ ആ കോളും ടിക്ക് ചെയ്യുക .കൂടാതെ ഇതു ഇൻസ്റ്റോൾ ചെയ്യാതെ ഉപയോഗിക്കാൻ കഴിയും . ഇനി നിങ്ങൾക്കു റ്റമ്പററി ഫയലിനെ കുറിച്ച് വിഷമിക്കാതെ കമ്പ്യൂട്ടർ ഉപയോഗിക്കാം
ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്കുക serv01 serv02