പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട് :ചിലങ്ക
ഈ പാട്ടും ഈ കൈ അക്ഷരവും ഇന്ന് ശരിക്കും ഒരു മധുരമുള്ള ഓര്മ തന്നെയാണ് . ഇത്ര നല്ല കൈയക്ഷരം ഒന്നുമല്ല എന്റതു .......പക്ഷേ നല്ല കൈയക്ഷരം കാണുമ്പോൾ .എനിക്ക് വലിയ സന്തോഷം തന്നെയാണ് ..സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് അംഗങ്ങൾ നിർമിച്ച "ചിലങ്ക" യെന്ന പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട് ശരിക്കും അഭിനന്ദനം അർഹിക്കുന്നു ..ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദി അറിയിക്കുന്നു .
ഓണ്‍ലൈനിൽ ഇതു പരിക്ഷിച്ചു നോക്കുവാൻ ഈ ലിങ്ക് സന്ദർശിക്കുക .
Subscribe to:
Posts (Atom)