നല്ല സൈറ്റ് ആയിരുന്നു പിന്നീടു വന്നു നോക്കാം എന്ന് കരുതി ബുക്ക്‌മാര്‍ക്ക് ഒക്കെ ചെയ്തു വച്ചതായിരുന്നു .ദാ ഇന്ന് നോക്കുമ്പോള്‍ സൈറ്റ് നിലവില്‍ ഇല്ലെന്ന് ...ഒരു മാതിരി മറ്റേ പരിപാടി ആയി പോയി ......ഇനി അത് വന്നാ വന്നു . ഈ തിരക്കു പിടിച്ചു ഓടി നടക്കുന്ന ഞാന്‍ എങ്ങനയാ ഈ വെബ്സൈറ്റ് മൊത്തം വായിച്ചു തീര്‍ക്കുന്നത് ...അപ്പോഴാണ് ബള്‍ബ് കത്തി തുടങ്ങിയത് .ഈ വെബ്സൈറ്റ് ഒക്കെ മൊത്തത്തില്‍ അങ്ങ് സേവ് ചെയ്തു കമ്പ്യൂട്ടറില്‍ ആകിയാലോ .പക്ഷെ എങ്ങന്നെ ??? ഗൂഗിള്‍ അമ്മച്ചി ശരണം തപ്പി നോക്കി കൊള്ളാം ധാ കിടക്കുന്നു ഒരു കോട്ടയ്ക്കു .. സംഭവം എന്‍റെ മാത്രം പ്രശ്നം അല്ല ..ഒരുപാട് എണ്ണതിന്നു .പണി കിട്ടിയതാ .പണ്ട് എവിടേയോ പഠിച്ച പോലെ അവശ്യം ആണല്ലോ സൃഷ്ടിയുടെ മാതാവ് .....കിട്ടി.(
HTTrack website copier) കുഴപ്പം ഇല്ല ..സാധനം കൊള്ളാം .വെറുതേ അങ്ങ് അടിച്ചുമാറ്റുന്ന പരിപാടി അല്ല .ഒരോന്നും ഇനം തിരിച്ചു നല്ല വൃത്തിയായി അടിച്ചു മാറ്റി ഏതൊക്കെ എന്തൊക്കെ തരം എന്ന് നോക്കി പട്ടിക തിരിച്ചു സേവ് ചെയ്യാം.
കുത്തി നോക്ക് . അഭിപ്രായം അറിയിക്കാന്‍ മറകേണ്ട ...
.സംഭവം ഇന്‍സ്റ്റോള്‍ ചെയ്യാതെയും ഉപയോഗിക്കാം ...ഡൌണ്‍ലോഡ് ചെയ്യാന്‍
ഇനി ഒഫിഷ്യല്‍ ലിങ്ക് തന്നെ വേണോ
കുത്തിക്കോ . നോക്കി നിക്കണ്ട സംഭവം ഫുള്‍ ഫ്രീ അല്ലേ ..കണ്ണുമടച്ചു ഡൌണ്‍ലോഡ് ......