വേര്‍ഡ്
ഡോക്യുമെന്റ് പാസ്സ്‌വേര്‍ഡ്
നീക്കം ചെയ്യുനതിനായി ആദ്യമായി.
ഡോക്യുമെന്റ്
save
as ചെയ്തു
.docx
എന്ന
ഫോര്‍മാറ്റില്‍ സേവ് ചെയ്യുക
.
ഇപ്പോള്‍
കിട്ടിയ ഡോക്യുമെന്റ്
ഫയലിന്റെ എക്സ്റെന്ഷന്‍
മാറ്റി zip
എന്ന്
ആക്കുക്ക .
ഇങ്ങനെ
കിട്ടുന്ന സിപ്പ് ഫയല്‍
തുറന്ന്നു word
എന്ന
പേരില്‍ ഉള്ള ഫോൾഡറിലെ settings.xml
എന്ന
ഫയല്‍ ഡിലീറ്റ് ചെയ്യുക .
zip
ഫയല്‍
ക്ലോസെ ചെയ്ത ശേഷം വീണ്ടും
പഴയ എക്സ്റ്റന്‍ഷന്‍ ആയ .docx
എന്ന്
തന്നെ തിരുത്തുക തീര്‍ച്ചയായും
നിങ്ങളുടെ വേര്‍ഡ് ഫയല്‍
പാസ്സ്‌വേര്‍ഡ് നീക്കം
ചെയ്തതായി കാണാം .