ഇന്നു ഞാന്‍ നിങ്ങള്ക്ക് ഒരു ചെറിയ പരിപാടി പഠിപ്പിച്ചു തരാം.പലപ്പോഴും വലുപ്പം കൂടിയ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ ടോറന്റ് സോഫ്റ്റ്‌വെയര്‍ നാം ഉപയോഗിക്കുന്നു .പലപ്പോഴും പകര്‍പ്പവകാശം ഇല്ലാത്ത വീഡിയോയും, പാട്ടുകളും ,സോഫ്റ്വേയരുകളും ഒക്കെ ഇതില്‍പ്പെടും .ടോറന്റ് ഉപയോഗിക്കുനവരുടെ പ്രധാന പ്രശ്നം ആണ് എന്താണ് അവര്‍ ഡൌണ്‍ലോഡ് ചെയുന്നത് എന്ന് മറ്റുള്ളവര്‍ മനസിലാക്കും എന്നത്.Bit-torrent, Utorrent തുടങ്ങിയ സോഫ്റ്റ്‌വയറുകള്‍ ആണ് ആളുകള്‍ പ്രധാനമായും ഉപയോഗിക്കുനത് .ഇവയുടെ സഹായം ഇല്ലാതെ എങ്ങനെ നമ്മുക്ക് ടോറന്റ് ഡൌണ്‍ലോഡ് ചെയാം എന്ന് നോക്കാം .ഇതിന്നു വേണ്ടി നമ്മള്‍ ആദ്യമായി പരിചയപ്പെടുന്നതു ഒരു വെബ് സൈറ്റ് ആണ്
മധുരം മലയാളം
മധുരം മലയാളം
മധുരമീ മലയാള ഭാഷ തന്‍ മടിത്തട്ടില്‍ മയങ്ങുവാന്‍ ഇന്നു എനിക്ക് മോഹം
മറക്കുവാന്‍ കഴിവീല അമ്മ തന്‍ ഭാഷയേ മരിക്കുവോളം എനിക്കെന്നും
പറന്നു ഞാന്‍ മലയാള മണ്നിറെ മടിയില്‍ നിന്ന്
മരുവുന്നു ഞാന്‍ ഈ മരുഭൂമിയില്‍
Subscribe to:
Posts (Atom)