സമയം കിട്ടിയാല്‍ നെറ്റില്‍ അലഞ്ഞു നടക്കുന്ന ശീലം ഉള്ള ആള്‍ ആയതു കൊണ്ട് ഞാന്‍ അത്രയ്ക്കങ്ങോട്ട് ഞെട്ടിയില്ല ,.ഇതു പോലെ എന്തെല്ലാം നമ്മള്‍ കണ്ടിരിക്കുന്നു പിന്നെയാ ഈ പുട്ട് .ഇനി ഞാന്‍ കണ്ട പുട്ട് എന്താണെന്നു പറയാം .നമ്മള്‍ മുന്‍പ് ടോറന്റ് ഡയറക്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു വഴി പഠിച്ചിരുന്നു .ഇവനും ആ കൂട്ടതില്‍ പെട്ടവനാ .ടോരെന്റിനെ ഡയറക്റ്റ് ലിങ്ക് ആകി തരും ഈ പുട്ട് .ഇതു ശരിക്കും ടോറന്റ് ഡൌണ്‍ലോഡ് ചെയാന്‍ മാത്രം ഉള്ള ഒരു പരിപാടി അല്ല .ഇതൊരു ക്ലൌഡ് സ്റ്റോര്‍ സ്പേസ് ആണ് .നമ്മുടെ ഫയലുകള്‍ സൂക്ഷിച്ചു വയ്ക്കുവാനും സുഹൃത്തുകള്‍ക്കു കൈമാറ്റം ചെയാനും ഉള്ള സുരക്ഷിത മാര്‍ഗം .കൂട്ടത്തില്‍ എടുത്തു പറയേണ്ടുന്ന സവിശേഷത ഇതിന്റെ പ്രവര്‍ത്തന രീതി തന്നെയാണ് .
ചരിത്രത്തില്‍ മറയുന്ന ഇരണ്ണിയല്‍ കൊട്ടാരം
മാദ്യമം ദിന പത്രത്തിലെ ഈ വാര്‍ത്തകള്‍ നിങ്ങള്‍ ഓരോരുത്തരെയും സ്വദീനിക്കും.വളരെ വേദനയോടെ കണ്ടു നില്‍ക്കേണ്ടി വരുന്ന ഒരു ചിത്രം ആണ് ഇരണ്ണിയല്‍ കൊട്ടാരത്തെ കുറിച്ച് ഇവിടെ നല്കിയിരിക്കുനത് .നമ്മുടെ ഓരോരുത്തരുടെയും ചരിത്രം ഉറങ്ങുന്ന ഇതുപോലെയുള്ള സ്മാരകങ്ങള്‍ സംരക്ഷികപെടുനില്ല എന്നതാന്നു സത്യം .ഇതിനേ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇതില്‍ ഉള്ള ചിത്രങ്ങള്‍ നമ്മെ സഹായിക്കും .
Subscribe to:
Posts (Atom)