ഗാന്ധി അപ്പുപ്പന്റെ ഒരു അപൂര്‍വ വീഡിയോ

മൊട്ടതലയും കണ്ണാടിയും ഒക്കെ വച്ച് സ്റ്റൈല്‍ ആയി ചിരിച്ചു കൊണ്ട് നമ്മുടെ രൂപയില്‍ ഇരിക്കുന്ന അപ്പുപ്പന്റെ ശബ്ദം കൂടി കേള്കണം എന്നു തോന്നുന്നു എങ്കില്‍ ഈ videos ഓക്കേ ഒന്നു കണ്ടു നൊകൂ



മറന്നിട്ടും എന്തിനോ ??? രണ്ടാം ഭാവം

ഒരുപാടു ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പ്രിയപ്പട്ട ഗാനം

പദ്മനാഭ സ്വാമി ക്ഷേത്രം


  ചില പുരാതന ചിത്രങ്ങള്‍ 

തുടര്‍ച്ച

ക്ഷമിക്കണം ഒരു ടാജുമാഹല്‍ പണിയാന്‍ ഉള്ള ടൈം കിട്ടുനില്ല അതിനാല്‍ ഉള്ളതു കൊണ്ട് ഓണം ആക്കാം 

ആദ്യാക്ഷരങ്ങള്‍

ബ്ലോഗിങ്ങില്‍ ഒരു ശിശു  ആണ്  ഞാന്‍ .. തല്‍കാലം ബ്ലോഗിങ്  ഒന്ന് ശ്രമിക്കാം എന്ന് കരുതി .ഒരായിരം നല്ല ഓര്‍മകളും ഒരു പന്തിരായിരം ചീത്ത ഓര്‍മകളും മനസ്സില്‍ ഉണ്ട് എതാണ് ആദ്യം പറയുക എന്നതാണ്  കണ്‍ഫ്യൂഷന്‍.......എതായാലും തുടങ്ങി പോയി സമയം കിട്ടുമ്പോള്‍ ഞാന്‍ ഇതില്‍ ഒരു ടാജ്മഹാള്‍ പണിയും ...
 

അടുത്ത പേജിൽ

.

കൂടി കയറി

നോക്കു

.